mehandi banner desktop
Chavakkad online

ചാവക്കാട് ചേറ്റുവ റോഡ് ആക്ഷൻ കൗൺസിൽ രൂപീകരിച്ചു – വ്യാഴാഴ്‌ച്ച പന്തംകൊളുത്തി പ്രകടനം

Ft

ഒരുമനയൂർ : ചാവക്കാട് മുതൽ ചേറ്റുവ വരെയുള്ള റോഡ് തകർച്ചയിൽ പ്രതിഷേചാവക്കാട് ചേറ്റുവ റോഡ് ആക്ഷൻ കൗൺസിൽ രൂപീകരിച്ചു – വ്യാഴാഴ്‌ച്ച പന്തംകൊളുത്തി പ്രകടനംധിച്ച് ജനകീയ ആക്ഷൻ കൗൺസിൽ നിലവിൽ വന്നു. യോഗത്തിൽ പങ്കെടുത്ത അമ്പതോളം പേർ പങ്കെടുത്ത യോഗത്തിൽ മുപ്പത് എക്‌സികുട്ടീവ് അംഗങ്ങളെ തെരെഞ്ഞെടുത്തു.

Jan oushadi

പി. കെ. ഫസലുദ്ധീൻ (പ്രസിഡന്റ്), പി. പി അബൂബക്കർ (സെക്രട്ടറി), പി. എം. യഹ്‌യ (ട്രെഷറർ), ജലീൽ വലിയകത്ത്, വി. എ മുഹമ്മദ്‌ (വൈസ് പ്രസിഡണ്ടുമാർ), ഇ. കെ. റസാഖ്, ഇ. വി. ബഷീർ (ജോയിൻ സെക്രട്ടറിമാർ) എന്നിവരെ ഭാരവാഹികളായി തെരെഞ്ഞെടുത്തു.

വ്യാഴാഴ്ച വൈകുന്നേരം 6:30 ന് ഒരുമനയൂർ വില്യംസിൽ നിന്നും ചാവക്കാട് വരെ ജനകീയ പന്തംകുളത്തി പ്രതിഷേധ പ്രകടനം നടത്തുവാൻ തീരുമാനമായി.
സർക്കാർ അധികാരികൾക്ക് മാസ്സ് പെറ്റിഷൻ കൊടുക്കും.

അന്താരാഷ്ട്ര നിലവാരത്തിലുള്ള സുഗന്ധദ്രവ്യങ്ങൾ കുറഞ്ഞ വിലയിൽ ലഭിക്കാൻ ഇപ്പൊൾ തന്നെ ബന്ധപ്പെടുക. ഓർഡർ നിങ്ങൾക്ക് വാട്സാപ്പിലോ
https://wa.me/917994987599?text=Hi
അല്ലെങ്കിൽ ഈ വെബ്സൈറ്റ് ലിങ്കിലോ ചെയ്യാവുന്നതാണ്
www.leparfum.in/leonara/shop/

Comments are closed.