ചാവക്കാട് നഗരസഭ ഭിന്നശേഷി കാലോത്സവം സ്പന്ദനം നാളെ

ചാവക്കാട് : നഗരസഭ ജനകീയാസൂത്രണ പദ്ധതി 2022 – 23 ന്റെ ഭാഗമായി ചാവക്കാട് നഗരസഭ സംഘടിപ്പിക്കുന്ന ഭിന്നശേഷിക്കാർക്കായുള്ള കലോത്സവം സ്പന്ദനം നാളെ.
മമ്മിയൂർ എൽ എഫ് യു പി സ്കൂളിലാണ് കലാ പരിപാടികൾ അരങ്ങേറുക. ഡിസംബർ 17 നാളെ ശനിയാഴ്ച രാവിലെ പത്തുമണിക്ക് പ്രശസ്ത ചിത്രകാരൻ ഗായത്രി കലോത്സവം ഉദ്ഘാടനം ചെയ്യും.
നഗരസഭാ ചെയർപേഴ്സൻ ഷീജാ പ്രശാന്ത് അധ്യക്ഷത വഹിക്കും.

Comments are closed.