mehandi new

സൗജന്യ ഭക്ഷ്യകിറ്റ് വിതരണം ചെയ്തു

fairy tale

ചാവക്കാട്: നഗരസഭയുടെ കീഴിൽ പ്രവർത്തിച്ചു വരുന്ന ബഡ്‌സ് റീഹാബിലിറ്റേഷൻ സെന്ററിലെ കുട്ടികൾക്ക് സൗജന്യ ഭക്ഷ്യ കിറ്റ് വിതരണം ചെയ്തു.

planet fashion

വിതരണോദ്ഘാടനം ചാവക്കാട് നഗരസഭ ചെയർപേഴ്ൺ ഷീജ പ്രശാന്ത് നിർവഹിച്ചു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു ലളിതമായി നടത്തിയ ചടങ്ങിൽ വൈസ് ചെയർമാൻ കെ. കെ. മുബാറക്, സ്ഥിരം സമിതി അധ്യക്ഷന്മാരായ മുഹമ്മദ്‌ അൻവർ, പ്രസന്ന രണദിവെ, ഷാഹിന സലീം, ബുഷറ ലത്തീഫ്, കൗൺസിലർ കെ.വി.സത്താർ എന്നിവർ പങ്കെടുത്തു

Macare health second

Comments are closed.