mehandi new

ചാവക്കാട് നഗരസഭയില്‍ സൗജന്യ സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകള്‍ – അപേക്ഷ ക്ഷണിച്ചു

fairy tale

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2″ use_border_color=”off” border_color=”#ffffff” border_style=”solid”]

courses_certificateചാവക്കാട്: നഗരസഭ  എന്‍.യു.എല്‍.എം. സ്‌കീമില്‍ വിവിധങ്ങളായ 60 ഓളം തൊഴില്‍ കോഴ്‌സുകള്‍ സൗജന്യമായി നടത്തുന്നു. ഓട്ടോമേറ്റീവ് റിപ്പയറിങ്, ബാങ്കിങ് ആന്‍ഡ് അക്കൗണ്ടിങ്, ബ്യുട്ടിഷ്യന്‍ കോഴ്‌സ്, കാര്‍പറ്റ് നിര്‍മ്മാണം, കെമിക്കല്‍ എഞ്ചിനീയറിങ്, ഇലക്ട്രിക്കല്‍, ഇന്‍ഡസ്ട്രിയല്‍ ഇലക്ട്രിക്കല്‍, റിന്യുവബിള്‍ എനര്‍ജി, ഇലക്ടട്രോണിക്‌സ്, ഫാബ്രിക്കേഷന്‍, വസത്രനിര്‍മ്മാണം, ഫാഷന്‍ ഡിസൈനിങ്, ആഭരണ നിര്‍മ്മാണം, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, ഖാദി, നഴ്‌സിങ്, പ്ലാസ്റ്റിക് സംസ്‌ക്കരണം, പ്രിന്റിങ്, റഫ്രിജറേഷന്‍ ആന്‍ഡ് എയര്‍ കണ്ടീഷനിങ്, കളിപ്പാട്ട നിര്‍്മ്മാണം, ഭക്ഷ്യസംസ്‌ക്കരണം, നിര്‍മ്മാണ മേഖല, ആശാരിപ്പണി, മീഡിയ, കൃഷി, ട്രാവല്‍ ആന്‍ഡ് ടൂറിസം തുടങ്ങി 60ഓളം  തൊഴില്‍ കോഴ്‌സുകളാണ് സൗജന്യമായി നടത്തുത്. കോഴസുകളില്‍ ചേരാനുള്ള പ്രായപരിധി, വിദ്യാഭ്യാസ യോഗ്യത, കോഴ്‌സ് കാലാവധി എന്നിവ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്കായി കൌണ്‍സിലര്‍മാര്‍, കുടുംബശ്രീ ഓഫീസ് എന്നിവരുമായി ബന്ധപ്പെടണം. കോഴ്‌സിന് ചേരാന്‍ താല്‍പര്യമുള്ളവര്‍ ജനവരി 15നകം വെള്ളക്കടലാസില്‍ തയ്യാറാക്കിയോ chavakkadchairman@gmail.com എന്ന ഇ-മെയില്‍ വിലാസത്തിലോ അപേക്ഷ നല്‍കണമെന്ന് നഗരസഭ ചെയര്‍മാന്‍ അറിയിച്ചു.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

Royal footwear

Comments are closed.