mehandi new

പ്രസ്‌ഫോറം വാർഷിക യോഗം നടത്തി

fairy tale

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]

planet fashion

ചാവക്കാട് : ചാവക്കാട്ടെ പത്ര പ്രവർത്തകരുടെ ഏറ്റവും വലുതും ഔദ്യോഗികവുമായ സംഘടന പ്രസ്‌ഫോറം വാർഷിക യോഗം നടത്തി. എ കെ വേണു അധ്യക്ഷത വഹിച്ചു .
ഭാരവാഹികളായി ചന്ദ്രിക ലേഖകന്‍ റാഫി വലിയകത്ത് ( പ്രസിഡന്റ് ), ജൻമഭൂമി കെ ജി രാധാകൃഷ്ണൻ ( വൈസ് പ്രസിഡന്റ് ), മംഗളം ഇ എം ബാബു ( സെക്രട്ടറി ), മാധ്യമം ഖാസിം സെയ്ദ് ( ജോയിന്റ് സെക്രട്ടറി ), മാതൃഭൂമി എ കെ വേണു ( ട്രഷറർ ) എന്നിവരെ തെരഞ്ഞെടുത്തു. ഓഡിറ്ററായി ദേശാഭിമാനി ടി ബി ജയപ്രകാശിനെ നിശ്ചയിച്ചു.
കെ ടി വിൻസെന്റ്(ദീപിക & രാഷ്ട്രദീപിക), ജോഫി ചൊവ്വന്നൂർ (എസിവി ചാനൽ), ടി ടി മുനേഷ് (പ്രൈം ടിവി ചാനൽ ), വി സി സുരേഷ്(ജനയുഗം), എം വി ഷെക്കീൽ (ചാവക്കാട് ഓൺലൈൻ ), സനൂപ് ആട്ടയൂർ ( എസിവി ചാനൽ ), സി റ്റി ക്‌ളീറ്റസ് ( മാതൃഭൂമി ) എന്നിവർ പ്രസംഗിച്ചു.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

Comments are closed.