mehandi new

ചാവക്കാട് വള്ളംകളി നാളെ

fairy tale

ചാവക്കാട് : കടപ്പുറം കറുകമാട് മുല്ലപ്പുഴ ജലോത്സവം ആഗസ്റ്റ് 31 വ്യാഴാഴ്ച നാളെ ഒരുമണിക്ക് ആരംഭിക്കും.
തൃശൂർ ജില്ലാ പഞ്ചായത്തും കറുകമാട് കലാ സാംസ്കാരിക വേദിയും സംയുക്തമായി സംഘടിപ്പിക്കുന്ന എ പി ജെ അബ്ദുൽ കലാം എവർ റോളിംഗ് ട്രോഫി ജലോത്സവം റവന്യു വകുപ്പ് മന്ത്രി കെ രാജൻ ഉദ്ഘാടനം ചെയ്യും. ഗുരുവായൂർ എം എൽ എ എൻ കെ അക്ബർ അധ്യക്ഷത വഹിക്കും. ടി എൻ പ്രതാപൻ എം പി മുഖ്യാഥിതിയാകും.

planet fashion

പത്തൊൻപത് ഇരുട്ടുകുത്തി ചുരുളൻ വള്ളങ്ങൾ മത്സരത്തിൽ പങ്കെടുക്കും.
കറുകമാട് കലാ സാംസ്കാരിക വേദി പ്രസിഡന്റ് എ അബ്ദുറഹ്മാൻ, വൈസ് പ്രസിഡന്റ് പി എച്ച് ഫിറോസ്, സോഷ്യൽ വർക് കൺവീനർ പി കെ അക്ഷയ്, മുഹമ്മദ്‌ ഹുസൈൻ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

അന്താരാഷ്ട്ര നിലവാരത്തിലുള്ള സുഗന്ധദ്രവ്യങ്ങൾ കുറഞ്ഞ വിലയിൽ ലഭിക്കാൻ ഇപ്പൊൾ തന്നെ ബന്ധപ്പെടുക. ഓർഡർ നിങ്ങൾക്ക് വാട്സാപ്പിലോ
https://wa.me/917994987599?text=Hi
അല്ലെങ്കിൽ ഈ വെബ്സൈറ്റ് ലിങ്കിലോ ചെയ്യാവുന്നതാണ്
www.leparfum.in/leonara/shop/

Jan oushadi muthuvatur

Comments are closed.