mehandi new

വിദ്യാർത്ഥി കളും ബസ് ജീവനക്കാരും തമ്മിൽ സംഘട്ടനം – നാലുപേർക്ക് പരിക്ക്

fairy tale

ചാവക്കാട് : വിദ്യാർത്ഥി കളും ബസ് ജീവനക്കാരും തമ്മിൽ സംഘട്ടനം നാലുപേർക്ക് പരിക്ക്. വെൻമേനാട് സ്കൂൾ വിദ്യാർത്ഥികളും പുതുപൊന്നാനി റൂട്ടിൽ ഓടുന്ന ബാബുരാജ് ബസിലെ ജീവനക്കാരും തമ്മിൽ ചാവക്കാട് ബസ്സ്‌ സ്റ്റാണ്ടിൽ വെച്ച് ഇന്ന് വൈകുന്നേരമാണ് സംഘട്ടനം നടന്നത്.

planet fashion

പരിക്കേറ്റ മൂന്ന് സ്കൂൾ വിദ്യാർത്ഥികളെ ചാവക്കാട് താലൂക്ക് ആശുപത്രിയിലും
ബസ് ജീവനക്കാരനായ ചാവക്കാട് തെക്കൻഞ്ചേരി സ്വദേശി ഷുക്കൂറിനെ ചാവക്കാട് ഹയാത്ത് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

സംഘട്ടനത്തെ തുടർന്ന് ബസ്സ്‌ ജീവനക്കാർ ചാവക്കാട് – പുതുപൊന്നാനി റൂട്ടിൽ മിന്നൽ പണിമുടക്ക് നടത്തി. മുന്നറിയിപ്പില്ലാതെ ബസ്സ്‌ ഓട്ടം നിലച്ചതോടെ യാത്രക്കാർ വലഞ്ഞു.

അന്താരാഷ്ട്ര നിലവാരത്തിലുള്ള സുഗന്ധദ്രവ്യങ്ങൾ കുറഞ്ഞ വിലയിൽ ലഭിക്കാൻ ഇപ്പൊൾ തന്നെ ബന്ധപ്പെടുക. ഓർഡർ നിങ്ങൾക്ക് വാട്സാപ്പിലോ
https://wa.me/917994987599?text=Hi
അല്ലെങ്കിൽ ഈ വെബ്സൈറ്റ് ലിങ്കിലോ ചെയ്യാവുന്നതാണ്
www.leparfum.in/leonara/shop/

Unani banner ad

Comments are closed.