കൈപ്പമംഗലം: കൈപ്പമംഗലം പുത്തൻപള്ളിക്ക് സമീപം താമസിക്കുന്ന പരേതനായ തേപറമ്പിൽ ബാവു മകൻ പരീദ് (69) ദുബായിൽ കോവിഡ് ബാധിച്ച് മരണപ്പെട്ടു. ഖബറടക്കം ദുബായിൽ വെച്ച് നടക്കും. ക്യാന്‍സറിന്റെ ചികിത്സായിരുന്നു ഇദ്ദേഹം. പുത്തൻ പള്ളിയിൽ മുഅദ്ദിൻ ആയി സേവനമനുഷ്ഠിച്ചിരുന്നു. കുടുംബാദികള് ദുബൈയില്‍ നിരീക്ഷണത്തിലാണ്. ഭാര്യ: നഫീസ. മക്കൾ: ഫൈസൽ ഫരീദ് ,അബ്ദുൽ ഫത്താഹ്, സൈഫുദീൻ,സാജിദ്. മരുമക്കൾ: സന ഫൈസൽ ഫരീദ്,അഷ്ന അബ്ദുൽ ഫത്താഹ് , നെസിയ സൈഫുദീൻ.
About The Author
Related Posts
Save water, it will save you later!

For attractive lips, speak words of kindness

Recent Posts
-
-
-
നിര്യാതനായി – വി.ജെ. ഇഗ്നേഷ്യസ്Jan 21, 2021
-
പീഡന ശ്രമം പുന്ന സ്വദേശി അറസ്റ്റിൽJan 21, 2021
-
ഗുരുവായൂർ സ്വദേശി നവവരൻ തുമ്പൂർമുഴിയിൽ മുങ്ങിമരിച്ചുJan 21, 2021
-
-
-
-
ആരവങ്ങൾ ഇല്ല : മണത്തല നേർച്ച ചടങ്ങിൽ ഒതുങ്ങുംJan 11, 2021
-
-
സബ്ജയിൽ ക്ഷേമദിനാഘോഷങ്ങൾക്ക് സമാപനമായിJan 7, 2021
-
എറണാകുളത്ത് ഷിഗല്ല തൃശൂരിൽ ജാഗ്രതJan 7, 2021
-
-
-
-
-
-
-
-
-
-
ഐടിഐ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചുJan 5, 2021
-
പക്ഷിപ്പനി: ജില്ലയിൽ കൺട്രോൾ റൂം തുറന്നുJan 5, 2021
-
വാട്ടർ ക്വാളിറ്റി ലാബിൽ അറ്റൻഡർ ഒഴിവ്Jan 5, 2021
-
-
-