mehandi new

കോവിഡ് – ചാവക്കാട് സ്വദേശിയായ യുവതി ബാഗ്ലൂരിൽ മരിച്ചു

fairy tale

ചാവക്കാട് : മണത്തല വിശ്വനാഥക്ഷേത്രത്തിന് സമീപം നെടിയേടത്ത് സിതീഷ് ഭാര്യ സരിത (40) ബാഗ്ലൂരിൽ നിര്യാതയായി. കോവിഡിനെ തുടർന്ന് ബാഗ്ലൂർ ആശുപത്രിയിൽ ചികിൽസയിലിരിക്കെ ഇന്ന് പുർച്ചെയാണ് മരിച്ചത്. ഹൃദയ സ്തംഭനമാണ് മരണകാരണമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

planet fashion

സംസ്കാരകർമ്മം ബാഗ്ലൂരിൽ ഇന്ന് നടന്നു.

മകൻ: അർണവ്

Macare 25 mar

Comments are closed.