mehandi new

കോവിഡ് – തിരുവത്ര ചിന്നാലി ഹൈദ്രോസ് കുട്ടി നിര്യാതനായി

fairy tale

തിരുവത്ര : തിരുവത്ര ബേബിറോഡ് ചിന്നാലി വീട്ടിൽ ഹൈദ്രോസ്കുട്ടി (82) നിര്യാതനായി. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു.

planet fashion

ഭാര്യ : കയ്യാവു.
മക്കൾ : ഇസ്മായിൽ (കച്ചവടം), റഷീദ് (ഡ്രൈവർ), നൗഷാദ് (ഫോട്ടോഗ്രാഫർ), ഫാത്തിമ, തിത്തുട്ടു, റഹ്മത്ത്.

Ma care dec ad

Comments are closed.