mehandi banner desktop
Chavakkad online

മുനക്കകടവിൽ 12 കാരനുൾപ്പെടെ ഒരു കുടുംബത്തിലെ മൂന്നു പേർക്ക് കോവിഡ്

Ft

കടപ്പുറം : കടപ്പുറം പഞ്ചായത്തിൽ ഒൻപതാം വാർഡിൽ ഉൾപ്പെടുന്ന മുനക്കകടവിൽ മൂന്നു പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.

Jan oushadi

മൂന്നു പേരും ഒരേ കുടുംബത്തിലെ അംഗങ്ങളാണ്. 50, 30 വയസ്സ് പ്രായമുള്ള സഹോദരങ്ങളും ഇവരിലൊരാളുടെ 12 വയസ്സുകാരനായ മകനുമാണ് കോവിഡ് സ്ഥിരീകരിച്ചത്.

നിലവിൽ കണ്ടയിന്മെന്റ് സോണായ മേഖലയാണ് ഇത്. കോവിഡ് പോസറ്റീവ് ആയ സുഹൃത്തിൽ നിന്നും സമ്പർക്കം മൂലമാണ് ഇവർക്ക് വയറസ് ബാധിച്ചത്.

Comments are closed.