mehandi new

മമ്മിയൂർ രാജാ പെട്രോൾ പമ്പിനടുത്ത് മൂന്നുപീടിക ഫ്യുവൽസ് ഉടമയെ മരിച്ച നിലയിൽ കണ്ടെത്തി

fairy tale

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.4em” use_border_color=”off” border_color=”#ffffff” border_style=”solid”]

planet fashion

manoharan moonupeedikaഗുരുവായൂർ : മമ്മിയൂർ രാജാ  പെട്രോൾ പമ്പിനടുത്ത് മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി. കൈപ്പമംഗലം വഴിയമ്പലം മൂന്നുപീടിക ഫ്യുവൽസ് ഉടമ കോഴിപ്പറമ്പിൽ മനോഹരനെയാണ്  ഇന്ന് രാവിലെ  പെട്രോൾ പമ്പിനടുത്തെ റോഡരുകിലെ പഴയ കെട്ടിടത്തിനു മുന്നിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കൈകൾ രണ്ടും പുറകിലേക്ക് ചേർത്ത് വെച്ച നിലയിലാണ്.
ഇന്നലെ രാത്രി 12.50 മനോഹരൻ കാറിൽ കയറി പോകുന്നത് സി.സി ടി.വിയിൽ പതിഞ്ഞിട്ടുണ്ട്. പുലർച്ചെ 1.30 ന് മകൾ ഫോണിൽ  വിളിച്ചപ്പോൾ അച്ഛൻ ഉറങ്ങുകയാണെന്നാണ് മറ്റൊരാൾ മറുപടി നൽകിയത്. വിവരമറിഞ്ഞ് ബന്ധുക്കൾ സംഭവ സ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

Macare 25 mar

Comments are closed.