mehandi banner desktop
Chavakkad online

മണപ്പുറം തട്ടിപ്പിലെ മുഖ്യപ്രതി ധന്യ കൊല്ലം പോലീസിൽ കീഴടങ്ങി

Ft

വലപ്പാട് : മണപ്പുറം തട്ടിപ്പിലെ മുഖ്യപ്രതി ധന്യ മോഹൻ കീഴടങ്ങി. കൊല്ലം ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ എത്തിയാണ് കീഴടങ്ങിയത്. തൃശ്ശൂരിലെ വലപ്പാട് മണപ്പുറം ഫിനാൻസ് സ്ഥാപനത്തിൽ നിന്ന് 20 കോടി തട്ടിയെടുത്തെന്നാണ് കേസ്. സ്ഥാപനത്തിലെ ജീവനക്കാരിയായിരുന്ന ധന്യ അഞ്ചു വർഷം കൊണ്ടാണ് ഇരുപത് കോടിയോളം രൂപ തട്ടിയെടുത്തത്.

Jan oushadi

Comments are closed.