mehandi new

ഇന്ത്യയെ മത രാഷ്ട്രമാക്കരുത് – ഡിവൈഎഫ്ഐ സെക്കുലർ സ്ട്രീറ്റ്

fairy tale

ചാവക്കാട് : ഇന്ത്യയെ മത രാഷ്ട്രമാക്കരുത് എന്ന മുദ്രവാക്യമുയർത്തി ഡിവൈഎഫ് ഐ ചാവക്കാട് സംഘടിപ്പിച്ച സെക്കുലർ സ്ട്രീറ്റ് ഡോ. വി ശിവദാസൻ എം പി ഉദ്ഘാടനം ചെയ്തു. എൻ കെ അക്ബർ എം എൽ എ അധ്യക്ഷനായി. സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം ബേബി ജോൺ, പി വി അൻവർ എം എൽ എ, സി പി ഐ എം ജില്ലാ കമ്മിറ്റിയംഗം എം കൃഷ്ണദാസ്, ചാവക്കാട് ഏരിയാ സെക്രട്ടറി ടി ടി ശിവദാസൻ, പാർട്ടി രക്തസാക്ഷി തെക്കത്ത് കൃഷ്ണൻ്റെ ഭാര്യ കാർത്ത്യായനി കൃഷ്ണൻ, സെമിറിൻ്റെ സഹോദരൻ ലത്തീഫ്, ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയേറ്റംഗം എറിൻ ആൻ്റണി, ബ്ലോക്ക് പ്രസിഡൻ്റ് കെ എസ് അനൂപ്,
എ എച്ച് അക്ബർ, ടി വി സുരേന്ദ്രൻ, കെ കെ മുബാറക്, മാലിക്കുളം അബ്ബാസ്, ടി ജി രഹന, ടി എം ഷെഫിക്, എന്നിവർ സംസാരിച്ചു.

planet fashion

ഡിവൈഎഫ് ഐ ചാവക്കാട് സംഘടിപ്പിച്ച സെക്കുലർ സ്ട്രീറ്റ് ഡോ. വി ശിവദാസൻ എം പി ഉദ്ഘാടനം ചെയ്യുന്നു.

അന്താരാഷ്ട്ര നിലവാരത്തിലുള്ള സുഗന്ധദ്രവ്യങ്ങൾ കുറഞ്ഞ വിലയിൽ ലഭിക്കാൻ ഇപ്പൊൾ തന്നെ ബന്ധപ്പെടുക. ഓർഡർ നിങ്ങൾക്ക് വാട്സാപ്പിലോ
https://wa.me/917994987599?text=Hi
അല്ലെങ്കിൽ ഈ വെബ്സൈറ്റ് ലിങ്കിലോ ചെയ്യാവുന്നതാണ്
www.leparfum.in/leonara/shop/

Jan oushadi muthuvatur

Comments are closed.