സി.പി.ഐ.എം – ഡി.വൈ.എഫ്.ഐ പ്രതിഭകളെ ആദരിച്ചു
ചാവക്കാട്: സി.പി.ഐ.എം - ഡി.വൈ.എഫ്.ഐ മണത്തല നോർത്ത് കമ്മിറ്റികളുടെ സംയുക്ത നേതൃത്വത്തിൽ പ്രദേശത്തെ ഉന്നത വിജയികളായ വിദ്യാർത്ഥികളെ പുരസ്കാരം നൽകി ആദരിച്ചു. എം.എ പരീക്ഷയിൽ റാങ്ക് കരസ്ഥമാക്കിയ എം.ജെ പാർവ്വതി, പോളിടെക്നിക് പരീക്ഷയിൽ മികച്ച!-->…

