mehandi new

രാഷ്ട്രപതിയുടെ മെഡൽ നേടിയ ഡി വൈ എസ് പി സി ആർ സന്തോഷിനെ ആദരിച്ചു

fairy tale

ഗുരുവായൂർ : രാഷ്ട്രപതിയുടെ പോലീസ് മെഡൽ നേടിയ കുന്നംകുളം ഡി വൈ എസ് പി സി ആർ സന്തോഷിനെ ഓൾ കേരള മോഹൻലാൽ ഫാൻസ്‌ കൾച്ചർ വെൽഫയർ അസോസിയേഷൻ ചാവക്കാട്, ഗുരുവായൂർ, കുന്നംകുളം മേഖല കമ്മറ്റികളുടെ നേതൃത്വത്തിൽ ആദരിച്ചു.

planet fashion

ഏരിയ സെക്രട്ടറി ശ്രീജൻ പാലുവായ്, എക്സിക്യൂട്ടീവ് മെമ്പർ പ്രദീഷ് കാണിപ്പയൂർ, പിനോക് കുന്നംകുളം, വിഷ്ണു ആനായ്‌ക്കൽ, ബാലു എളവള്ളി എന്നിവർ പങ്കെടുത്തു.

അന്താരാഷ്ട്ര നിലവാരത്തിലുള്ള സുഗന്ധദ്രവ്യങ്ങൾ കുറഞ്ഞ വിലയിൽ ലഭിക്കാൻ ഇപ്പൊൾ തന്നെ ബന്ധപ്പെടുക. ഓർഡർ നിങ്ങൾക്ക് വാട്സാപ്പിലോ
https://wa.me/917994987599?text=Hi
അല്ലെങ്കിൽ ഈ വെബ്സൈറ്റ് ലിങ്കിലോ ചെയ്യാവുന്നതാണ്
www.leparfum.in/leonara/shop/

Ma care dec ad

Comments are closed.