mehandi new

പെരുന്നാള്‍ നിസ്കാര സമയങ്ങള്‍

fairy tale

ചാവക്കാട്: മുതുവട്ടൂര്‍ ഈദ് ഗാഹ് വി.എ സുലൈമാന്‍ അസ് ഹരി നേതൃത്വം നല്‍കും. രാവിലെ 7.45ന് പെരുന്നാള്‍ നിസ്കാരം ആരംഭിക്കും.
ചാവക്കാട് ടൗണ്‍ ജുമാ മസ്ജിദ് ഈദ് ഗാഹ് രാവിലെ 8ന് ആരംഭിക്കും.
അണ്ടത്തോട് ഹിറാ മസ്ജിദില്‍ പി.കെ സൈനുദ്ധീന്‍ ഫലാഫി നേതൃത്വം നല്‍കും. നിസ്കാരം രാവിലെ 8ന് ആരംഭിക്കും.
ചാവക്കാട് മഹല്ല് ജുമാ മസ്ജിദ് അങ്ങാടിത്താഴം: ഉമര്‍ ഫൈസി – 9.00, മമ്മിയൂര്‍ ബിലാല്‍ ജുമാ മസ്ജിദ് : സത്താര്‍ ദാരിമി – 8.00, പാലയൂര്‍ ബദരിയ്യ ജുമാ മസ്ജിദ്: സിദ്ദിഖ് ബദരി. – 8.00, മണത്തല ജുമാ മസ്ജിദ്: സയ്യിദ് ബാദുഷ തങ്ങള്‍ – 9.00, ബ്ളാങ്ങാട് കാട്ടില്‍ ജുമാഅത്ത് പള്ളി: എം മൊയ്തീന്‍ കുട്ടി അല്‍ ഖാസിമി – 9.00
ബ്ളാങ്ങാട് ജുമാ മസ്ജിദ്: കെ.എം മുഹമ്മദ്ബാഖവി – 8.30, തൊട്ടാപ്പ് ബദര്‍ ജുമാ മസ്ജിദ്: അബു താഹിര്‍ അഹ്സനി – 9.00, അഞ്ചങ്ങാടി ജുമാ മസ്ജിദ്: ഷഫീഖ് ഫൈസി 8.30, കടപ്പുറം ഉപ്പാപ്പ ജുമാ മസ്ജിദ്: സ്വാലിഹ് ബാഖവി -9.00, കടപ്പുറം തൊട്ടാപ്പ് അന്‍സാര്‍ :അസീസ് മാറമ്പള്ളി – 8.30, തൊട്ടാപ്പ് ഫോക്കസ് മസ്ജിദ് : കെ കെ അബൂബക്കര്‍ മൗലവി – 8.30. ബുഖാറ പള്ളി: പി. മുഹമ്മദ് ബാഖവി – 8.30, മുനക്കക്കടവ് ഇഖ്ബാല്‍നഗര്‍ റഹ്മാനിയ: സൈനുദ്ധീന്‍ ഫൈസി – 9.00, കറുകമാട് ജുമാ മസ്ജിദ്: ഹംസ അഷറഫി – 9.00, അടിതിരുത്തി ജുമാമസ്ജിദ് മുഹമ്മദ് കുട്ടി ബാഖവി – 8.30, വട്ടേക്കാട് ജുമാ മസ്ജിദ്: ഹക്കീം മൗലവി – 9.00, ചേറ്റുവ ജുമാ മസ്ജിദ് :സലീം ഫൈസി -9.00, തിരുവത്ര കിറാമന്‍കുന്ന് ജുമാ മസ്ജിദ്: 9.00, തിരുവത്ര പുതിയറ: മസ്ജിദ് ഷൗക്കത്ത് സഖാഫി – 9.00, തിരുവത്ര പടിഞ്ഞാറെ പള്ളി: നൗഷാദ് സഖാഫി – 9.00, തിരുവത്ര ചീനി ചുവട് ബദര്‍ പള്ളി: മുസ്തഫ ലത്തീഫി – 9.00, തിരുവത്ര മുനവിറുല്‍ ഇസ്ളാം മസ്ജിദില്‍ ഫൈസല്‍ സഖാഫി – 9.00,
എടക്കഴിയൂര്‍ നാലാം കല്ല് ഹാജിയാര്‍ മസ്ജിദ്: ഹാഫിദ് മുഹമ്മദ് സുഹൈല്‍ – 8, എടക്കഴിയൂര്‍ ജുമാ മസ്ജിദ് മുഹമ്മദ് ദാരിമി – 9.00, എടക്കഴിയൂര്‍ ഖാദരിയ്യ: സുബൈര്‍ അന്‍വരി – 8.30, അകലാട് മുഹ്യുദ്ധീന്‍ പള്ളി: അബൂബക്കര്‍ ജമാലി- 9.00, അകലാട് ബദര്‍ പള്ളി : ഉമര്‍ സീതിക്കോയ തങ്ങള്‍ അരീക്കോട് 9.00, അകലാട് ജുമാഅത്ത് പള്ളി: അബ്ദുല്ലക്കുട്ടി മുസ്ള്യാര്‍ അവിയൂര്‍ – 9.00, അകലാട് കാട്ടിലെ പള്ളി: മുഹമ്മദ് മുസ്ള്യാര്‍- 9.30, അകലാട് ഖാദിരിയ്യ: മുഹമ്മദ് മുസ്ള്യാര്‍ എരമംഗലം – 9.30, അകലാട് എം.ഐ.സി മസ്ജിദ് : ഹാഫിദ് മുഹമ്മദ് സിയാദ് സല്ലമി – 8.30, മന്ദലാംകുന്ന് ജുമാ മസ്ജിദ്: അബ്ദുള്‍ ഗഫൂര്‍ ഫൈസി – 9.00, മന്ദലാംകുന്ന് മുഹിയുദ്ധീന്‍ പള്ളി ജുമാ മസ്ജിദ്: കുഞ്ഞുപ്പമുസ്ളിയാര്‍ – 9.00, തെക്കെ പുന്നയൂര്‍ ജുമാ മസ്ജിദ്: അബ്ദു സമദ് മദനി – 9.00, കുഴിങ്ങര സിദ്ദിഖ് മസ്ജിദ്: പി.ടി കുഞ്ഞുമുഹമ്മദ് മുസ്ളിയാര്‍ – 9.30,
അണ്ടത്തോട് ജുമാഅത്ത് പള്ളി: മുഹമ്മദ് അഷ്റഫി – 9.30, അണ്ടത്തോട് തഖ്വ മസ്ജിദ് : അബ്ദുള്ള ബാഖവി 9.30, അണ്ടത്തോട് ബീച്ച് മസ്ജിദ് : അബൂബക്കര്‍ ഖാസിമി -9.00, തങ്ങള്‍പ്പടി ജുമാമസ്ജിദ് : ഹുസൈന്‍ അഷറഫി – 9.00.

Jan oushadi muthuvatur

Comments are closed.