mehandi new

അപകടവസ്ഥയിലായ ഇലക്ട്രിക് പോസ്റ്റ്‌ – ഉടൻ നടപടി സ്വീകരിക്കുമെന്ന് അധികൃതർ

fairy tale

മുതുവട്ടൂർ : ചാവക്കാട് – കുന്നംകുളം സംസ്ഥാന പാതയിലെ മുതുവട്ടൂരിൽ പോസ്കോ കോടതിക്ക് എതിർവശം അപകടവസ്ഥയിൽ നിൽക്കുന്ന ഇലക്ട്രിക് പോസ്റ്റ്‌ ഉടൻ മാറ്റണമെന്ന് ആവശ്യം ഉന്നയിച്ച് കെ എസ് ഇ ബി അസിസ്റ്റന്റ് എഞ്ചിനീയർക്ക്‌ എസ് ഡി പി ഐ ചാവക്കാട് മുനിസിപ്പൽ വൈസ് പ്രസിഡന്റ്‌ ദിലീപ് അത്താണി പരാതി നൽകി.

planet fashion

  മണ്ഡലം സെക്രട്ടറി ഡോക്ടർ മുസമ്മിൽ, ചൂൽപ്പുറം ബ്രാഞ്ച് മെമ്പർ ഒ എം എസ് ഫസലു എന്നിവരും സന്നിഹിതരായി. അസിസ്റ്റന്റ് എഞ്ചിനീയർ സ്ഥലം സന്ദർശിച്ചു ഉടൻ പോസ്റ്റ്‌ മാറ്റുവാനുള്ള നടപടി സ്വീകരിക്കാമെന്ന് ഉറപ്പ് നൽകിയതായി എസ് ഡി പി ഐ നേതാക്കൾ പറഞ്ഞു.

Macare 25 mar

Comments are closed.