mehandi new

എംപീസ് കോവിഡ് കെയർ പുന്നയൂർ മണ്ഡലത്തിൽ പ്രവർത്തനം ആരംഭിച്ചു

fairy tale

പുന്നയൂർ : ടി എൻ പേതാപൻ എം പി മണ്ഡലത്തിൽ നടപ്പാക്കുന്ന എംപീസ് കോവിഡ് കെയർ പുന്നയൂർ മണ്ഡലത്തിൽ പ്രവർത്തനമാരംഭിച്ചു.

planet fashion

അണു നശികരണ മെഷീൻ, എല്ലാ വാർഡുകളിലേക്കും പൾസ് ഓക്സി മീറ്റർ. പി പി ഇ കിറ്റുകൾ, സാനിറ്റൈസർ, മാസ്ക് എന്നിവ കോവിഡ് കെയർ പഞ്ചായത്ത്‌ ചെയർമാൻ കെ കെ കാദറിന്ന് കൈമാറി.

ചടങ്ങിൽ ഡിസിസി സെക്രട്ടറി എം വി ഹൈദർഅലി, പഞ്ചായത്ത്‌ മുസ്ലിം ലീഗ് സെക്രട്ടറി കുഞ്ഞി മുഹമ്മദ്‌, കോവിഡ് കെയർ ജില്ലാ കോഡിനേറ്റർ നൗഷാദ് വാടാനപ്പിള്ളി, സി മുഹമ്മദാലി, പഞ്ചായത്ത്‌ മെമ്പർമാരായ അഷ്‌റഫ്‌, അസിസ് മന്ദലാംകുന്ന്, സുബൈദ പുളിക്കൽ, ജെസ്‌ന, ബിൻസി റഫീഖ്, ഷെരീഫ എന്നിവർ പങ്കെടുത്തു.

Jan oushadi muthuvatur

Comments are closed.