mehandi new

ഗ്യാൻവാപി മസ്ജിദിനെതിരായ ഗുഡാലോചനകളെ ചെറുക്കുക – എസ് ഡി പി ഐ

fairy tale

planet fashion

ചാവക്കാട് : ഗ്യാൻവാപി മസ്ജിദിനെതിരായ ഗുഡാലോചനകളെ ചെറുക്കുക, ആരാധനാലയ നിയമം 1991 നടപ്പിലാക്കുക എന്നീ ആവശ്യങ്ങൾ ഉയർത്തി എസ് ഡി പി ഐ ഗുരുവായുർ നിയോചക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാവക്കാട് പ്രകടനം നടത്തി.

ദേശ വ്യാപക പ്രക്ഷോഭത്തിന്റെ ഭാഗമായി നടന്ന പ്രധിഷേധ പ്രകടനത്തെ തുടർന്ന് ചാവക്കാട് സെന്ററിൽ നടന്ന യോഗം എസ് ഡി പി ഐ സംസ്ഥാന സമിതി അംഗം ശശി പഞ്ചവടി ഉൽഘാടനം ചെയതു. നാസർ ചാവക്കാട് നന്ദി പറഞ്ഞു

Jan oushadi muthuvatur

Comments are closed.