mehandi banner desktop

മുഖ്യമന്ത്രി വി ഡി സതീശൻ അല്ലാതെ ആര് – പത്താം നാൾ മുഖ്യമന്ത്രി പ്രഖ്യാപനവുമായി ഹൈക്കമാൻഡ്  എത്തുന്നു

fairy tale

ഒടുവിൽ പത്താം നാൾ മുഖ്യമന്ത്രി പ്രഖ്യാപനവുമായി ഹൈക്കമാൻഡ്  കേരളത്തിൽ എത്തുന്നു. മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുന്നതിനായി ദീപാ ദാസ് മുൻഷി ഇന്ന് ഏഴുമണിയോടെ കേരളത്തിൽ എത്തും. ദിവസങ്ങളോളം നീണ്ടു നിന്ന ചർച്ചകൾക്കും എം എൽ എ മാർ ഘടകകക്ഷി നേതാക്കൾ എന്നിവരുമായുള്ള കൂടിക്കാഴ്ചകൾക്കും ജനസമ്മിതി അറിയാനുള്ള ഏജൻസി സർവ്വേകൾക്കും ശേഷമാണ് മുഖ്യമന്ത്രി പ്രഖ്യാപനം. മുഖ്യമന്ത്രി വി ഡി സതീശൻ തന്നെയായിരിക്കും എന്നാണ് ഡൽഹി വൃത്തങ്ങളിൽ നിന്നുള്ള സൂചന. പ്രഖ്യാപനം നാളെയുണ്ടാകും.

planet fashion

Comments are closed.