mehandi banner desktop
Chavakkad online

വിദ്യാഭ്യാസ സഹായ ധന വിതരണം

Ft

ചാവക്കാട്: മുതുവട്ടൂര്‍ മഹല്ല് വിദ്യാഭ്യാസ സമിതി സംഘടിപ്പിച്ച വിദ്യാഭ്യാസ സഹായധന വിതരണം ഖത്തീബ് വി.ഐ. സുലൈമാന്‍ അസ്ഹരി ഉദ്ഘാടനം ചെയ്തു.
സെക്രട്ടറി എ.വി.മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ ഫൈസല്‍ പേരകം, ട്രഷറര്‍ എ. ബീരാവു എന്നിവര്‍ സംസാരിച്ചു. ഇമാം സഹീം അഹമ്മദ് ഖുര്‍ആന്‍ പാരായണം നടത്തി. പി.വി.ഉസ്മാന്‍, ആര്‍.വി. അബ്ദുള്‍ ഷരീഫ്, എം. പി.ബഷീര്‍, കെ.ഷംസുദ്ദീന്‍, പി.വി.റസാഖ്, പി.എം. ഹബീബ്, ഹക്കിം ഇംബാര്‍ക്, പി. മജീദ്, വി.വി. ഷരീഫ്, ടി.വി. അബൂബക്കര്‍, ടി.പി. ബഷീര്‍ എന്നിവര്‍ നേതൃത്വം നല്‍കി. വിദ്യാഭ്യാസ സഹായധനമായി 1.07ലക്ഷം രൂപ വിതരണം ചെയ്തു.

Jan oushadi

Comments are closed.