mehandi new

മത്സ്യത്തൊഴിലാളി ഗ്രൂപ്പുകൾക്ക് മൈക്രേ ഫിനാൻസ് വായ്പകൾ നൽകി

fairy tale

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.4em” use_border_color=”off” border_color=”#ffffff” border_style=”solid”]

planet fashion

ചാവക്കാട് : മത്സ്യഫെഡിന്റെയും കടപ്പുറം മണത്തല മത്സ്യതൊഴിലാളി വികസന ക്ഷേമ സഹകരണ സംഘത്തിന്റെയും കീഴിൽ പ്രവർത്തിക്കുന്ന സ്വയം സഹായ ഗ്രൂപ്പുകൾക്ക് മൈക്രേ ഫിനാൻസ് വായ്പാ വിതരണം നൽകി. ഏഴ് ഗ്രൂപ്പിൽ ഉൾപ്പെട്ട 77 അംഗങ്ങൾക്കാണ് 19,25000 രൂപയുടെ ധനസഹായം നൽകിയത്. സംഘം ഹാളിൽ നടന്ന ധനസഹായ വിതരണത്തിന്റെ ഉൽഘാടനം പ്രസിഡന്റ് ടി.എം .ഹനീഫ നിർവ്വഹിച്ചു. ഡയറക്ടർ സി.ബി വിശ്വനാഥൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഷീജ പ്രശാന്ത്, ലീലശേഖരൻ, ഷൺമുഖൻ എന്നിവർ പങ്കെടുത്തു സംസാരിച്ചു. യു.വി.സുനിൽകുമാർ സ്വാഗതവും കരിമ്പൻ സന്തോഷ് നന്ദിയും പറഞ്ഞു.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

Macare health second

Comments are closed.