mehandi banner desktop
Chavakkad online

വ്യാജ ലോണുകൾ ഉണ്ടാക്കി തട്ടിപ്പ് – മണപ്പുറം ഫിനാൻസിൽ നിന്നും 20 കോടിയുമായി ജീവനക്കാരി മുങ്ങി

Ft

ചാവക്കാട് : വ്യാജ ലോണുകൾ ഉണ്ടാക്കി തൃശ്ശൂർ വലപ്പാട് മണപ്പുറം ഫിനാൻസ് ലിമിറ്റഡിൽ നിന്നും 20 കോടിയോളം രൂപയുമായി യുവതി മുങ്ങി. മണപ്പുറം ഫിനാൻസിൽ ജോലിചെയ്തു വന്ന കൊല്ലം തിരുമുല്ലവാരം സ്വദേശി ധന്യ മോഹൻ ആണ് തട്ടിപ്പ് നടത്തിയത്.  ഇവർ പതിനെട്ടു വർഷമായി ഇവിടെ ജോലി ചെയ്യുന്നു. വലപ്പാട് പോലീസ് കേസെടുത്തു. 

Jan oushadi

Comments are closed.