മെഡിക്കല്‍ ക്യാമ്പ് നടത്തി

ഗുരുവായൂര്‍: മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ വനിതാ വിഭാഗത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച സൗജന്യ ആയുര്‍വേദ- സിദ്ധ മെഡിക്കല്‍ ക്യാമ്പ് നഗരസഭാധ്യക്ഷ പ്രഫ.പി.കെ.ശാന്തകുമാരി ഉദ്ഘാടനം ചെയ്തു. വനിത വിഭാഗം പ്രസിഡന്റ് ടെസി ഷൈജോ അധ്യക്ഷത വഹിച്ചു. ജി.എം.എ പ്രസിഡന്റ് ടി.എന്‍. മുരളി, ജനറല്‍ സെക്രട്ടറി റഹ്മാന്‍ തിരുനെല്ലൂര്‍, ജി.കെ. പ്രകാശന്‍, പ്രിയ രാജേന്ദ്രന്‍, രാജേശ്വരി മനോജ്കുമാര്‍ എന്നിവര്‍ സംസാരിച്ചു.

Comments are closed.