mehandi new

സർക്കാർ സൗജന്യ അക്കൗണ്ടിങ്ങ് പരിശീലനത്തിന് അപേക്ഷ ക്ഷണിക്കുന്നു

fairy tale

ഗുരുവായൂർ : അക്കൗണ്ടിംഗ് രംഗത്ത് ഏറെ തൊഴിൽ സാദ്ധ്യതയുള്ള സൗജന്യ അക്കൗണ്ടിങ്ങ് കോഴ്സിന്റെ പരിശീലനത്തിന് അപേക്ഷ ക്ഷണിക്കുന്നു.

planet fashion

NULM- കുടുംബശ്രീയുടെ കീഴിൽ പാവറട്ടി സെന്ററിൽ സെപ്റ്റംബർ 2022 ൽ ആരംഭിക്കുന്ന അക്കൗണ്ടിംഗ് കോഴ്സിലേക്കുള്ള യോഗ്യത +2 കോമേഴ്‌സ് / ബി കോം / എം കോം ആണ്

നഗരസഭ/ കോർപ്പറേഷൻ പരിധിയിൽ താമസിക്കുന്ന ഒരു ലക്ഷത്തിനു താഴെ വാർഷിക വരുമാനം ഉള്ള 18 നും35 നും മധ്യേ പ്രായമുള്ള ഉദ്യോഗാർത്ഥികളാണ് അപേക്ഷിക്കേണ്ടത്.

പരിശീലനം കഴിഞ്ഞ്, 3 മാസത്തെ ജോലിയും പൂർത്തിയാക്കുന്നവർക്ക് TA, പോസ്റ്റ് പ്ലെയ്സ്മെന്റ് സപ്പോർട്ട്. തുടങ്ങിയ ആനുകൂല്യങ്ങൾ ഉണ്ടായിരിക്കുന്നതാണ്

കോഴ്സിനെക്കുറിച്ച് കൂടുതൽ അറിയാൻ താല്പര്യം ഉള്ളവർ മൊബിലൈസേഷൻ ക്യാമ്പിൽ പങ്കെടുക്കുവാൻ താഴെ കാണുന്ന Link ൽ രജിസ്റ്റർ ചെയ്യുക.

https://forms.gle/wJZEnEbdjW2SVCjz7

സംശയ നിവാരണത്തിന് വിളിക്കുക
Mob: 04872643927, 7012570167

Jan oushadi muthuvatur

Comments are closed.