mehandi new

നിറഞ്ഞ സദസ്സിൽ ഗ്രാന്മ ഒരുമനയൂർ ന്യൂ ഇയർ ഫെസ്റ്റിന് തുടക്കം

fairy tale

ചാവക്കാട് : നിറഞ്ഞ സദസ്സിൽ ഗ്രാന്മ ഒരുമനയൂർ ന്യൂ ഇയർ ഫെസ്റ്റിന് ചാവക്കാട് കൂട്ടുങ്ങൽ ചത്വരത്തിൽ തുടക്കമായി. എൻ കെ അക്ബർ എം എൽ എ ഉദ്ഘാടനം ചെയ്തു. ഗ്രാന്മ പ്രസിഡന്റ് പി എം യഹ്‌യ അധ്യക്ഷത വഹിച്ചു.  ഒരുമനയൂർ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് വിജിത സന്തോഷ്‌ മുഖ്യഥിതി ആയി.  അബൂബക്കർ പി പി സ്വാഗതം ആശംസിച്ചു. സൗദ ബാബു നസീർ, ഷൈനി ചാവക്കാട് എന്നിവരെ ചടങ്ങിൽ ആദരിച്ചു.

planet fashion

നിങ്ങൾക്കും പാടാം എന്ന അവസരം ഉപയോഗപ്പെടുത്തി നാട്ടിലെ  കലാകാരമാരുടെ പാട്ടുകളും കലാ പരിപാടികളും അരങ്ങേറി. തുടർന്ന് ചാലക്കുടി പ്രസീതയുടെ നാടൻ പാട്ടും കലാ പരിപാടികളും ആരംഭിച്ചു. 

Macare 25 mar

Comments are closed.