mehandi new

ചേറ്റുവയിൽ പലചരക്ക് കട കത്തി നശിച്ചു

fairy tale

ചേറ്റുവ: കിഴക്കുമ്പുറം കുന്നത്തങ്ങാടിയിൽ പലചരക്ക് കട കത്തി നശിച്ചു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ചേറ്റുവ യൂണിറ്റിന്റെ എക്സിക്യു്ട്ടീവ് അംഗമായ കെ എ പരമേശ്വരന്റെ ഉടമസ്ഥതയിലുള്ള ഗോപാൽ സ്റ്റോഴ്‌സാണ് ഇന്നലെ രാത്രി കത്തിനശിച്ചത്.

planet fashion

ഫ്രിഡ്ജിലേക്കുള്ള വൈദ്യുതി കണക്ഷനിൽ ഷോര്ട്ട് സർക്ക്യൂട്ട് സംഭവിച്ചതാണ് അഗ്നിബാധക്ക് കാരണം എന്നാണ് കരുതുന്നത്. ഫ്രിഡ്ജ് പൂർണ്ണമായും അഗ്നിക്കിരയായി. ഓണക്കച്ചവടത്തിനായി കൊണ്ടുവന്ന പലചരക്ക്, പച്ചക്കറി, സ്റ്റേഷനറി സാധനങ്ങളും നശിച്ചു. അൻപതിനായിരം രൂപയുടെ നഷ്ടം കണക്കാക്കുന്നു.

Macare 25 mar

Comments are closed.