mehandi new

വെല്‍ഫയര്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥി കെ.ജി മോഹനന്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു

fairy tale

ചാവക്കാട്: ഗുവുവായൂരില്‍ മത്സരിക്കുന്ന വെല്‍ഫയര്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥി കെ.ജി മോഹനന്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു.
ബുധനാഴ്ച്ച ഉച്ചക് 12 ഓടെ ചാവക്കാട് ബ്ളോക്ക് പഞ്ചായത്ത് ഓഫീസിലത്തെി ബി.ഡി.ഒയും അസി.റിട്ടേണിങ് ഓഫീസറുമായ സി.കെ മോഹനന്‍ നായര്‍ക്കാണ് പത്രിക സമര്‍പ്പിച്ചത്. വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറി എം.കെ. അസ്ലം ,ശിവരത്നം ആലത്തി, റഫീഖ് അത്താണി, ശകുന്തള, ഷണ്‍മുഖന്‍ വൈദ്യര്‍, റഖീബ് തറയില്‍, പി.കെ അക്ബര്‍ എന്നിവര്‍ പങ്കെടുത്തു.

Comments are closed.