വിയോഗം പരേതനായ ചിന്നക്കൽ കുഞ്ഞിമുഹമ്മദ് ഭാര്യ ഹസൈനാരകത്ത് മാമി 94

കടപ്പുറം: കടപ്പുറം പഞ്ചായത്ത് ഓഫീസിന് പടിഞ്ഞാറുവശം താമസിച്ചിരുന്ന പരേതനായ ചിന്നക്കൽ കുഞ്ഞിമുഹമ്മദ് ഭാര്യ ഹസൈനാരകത്ത് മാമി 94 നിര്യാതയായി. മക്കൾ: ഫാത്തിമത്തു, പരേതയായ ഉമൈവ, ഷാഹു, റുഖിയ, അലി, നഫീസ, ജലാലുദ്ദീൻ, സെമീറ, മുഹമ്മദ്. മരുമക്കൾ: പരേതനായ മൊയ്തുണ്ണി, മുഹമ്മദ് ഹസ്സൻ, ഷരീഫ, മുഹമ്മദ്, സോഫിയ, പരേതനായ ഹംസക്കുട്ടി, സീനത്ത്, ഷാഹു , സുബൈദ. ഖബറടക്കം ഇന്ന് വൈകീട്ട് 4 മണിക്ക് അഞ്ചങ്ങാടി ജുമാഅത്ത് പള്ളി ഖബർസ്ഥാനിൽ.


Comments are closed.