General വിയോഗം By From the desk Last updated May 19, 2026 Share കടപ്പുറം : തൊട്ടാപ്പ് ഫോക്കസ് സ്‌ക്കൂളിന് പടിഞ്ഞാർ ഭാഗത്ത് താമസിക്കുന്ന പരേതനായ സേമു മകൻ ബുഖാറയിൽ ഇസ്‌മാഈൽ ( മുനക്കക്കടവ് ഹാർബർ മുൻ തൊഴിലാളി 65 ) നിര്യാതനായി.ഭാര്യ: റംല. മക്കൾ: ഷെക്കീല, ഷെഫീന, സജ്‌ന, ഷാഹിന. മരുമക്കൾ: മനാഫ്, ഇല്യാസ്, റഷീദ്. DeathKadappuram Share FacebookTwitterGoogle+ReddItWhatsAppPinterestEmail
Comments are closed.