കാണാതായ പെൺകുട്ടി തിരിച്ചെത്തി

ഗുരുവായൂർ : ചാവക്കാട് പാലയൂർ ബ്രാഞ്ച് പോസ്റ്റ് ഓഫിസിലെ ജീവനക്കാരി പേരകം സ്വദേശി ജോയ് ബീന ദമ്പതികളുടെ മകൾ സാന്ദ്ര കാണാതായ ദിവസം രാത്രി തന്നെ വീട്ടിൽ തിരിച്ചെത്തിയിട്ടുണ്ട്.

കുട്ടിയെ ഉച്ചമുതൽ കാണാതായതായി പോലീസിൽ പരാതി ലഭിച്ചിരുന്നു. കൂട്ടുക്കുവേണ്ടിയുള്ള അന്വേഷണം നടക്കുന്നതിനിടെ സാന്ദ്ര അമ്മ വീട്ടിൽ തിരിച്ചെത്തുകയായിരുന്നു.
post edited

Comments are closed.