mehandi banner desktop
Chavakkad online

ഹിരോഷിമ ദിനം യുദ്ധവിരുദ്ധ ദിനമായി ആചരിച്ചു

Ft

തിരുവത്ര : പുത്തൻകടപ്പുറം ഗവ. ഫിഷറീസ് യു പി സ്കൂൾ വിദ്യാർത്ഥികൾ  ഹിരോഷിമ ദിനം യുദ്ധവിരുദ്ധ ദിനമായി ആചരിച്ചു.  പോസ്റ്റർ നിർമ്മാണം, സഡോക്കോ പക്ഷി നിർമ്മാണം, പ്രസംഗം, ചർച്ച, ക്വിസ്സ്, പ്ലക്കാർഡ് നിർമ്മാണം എന്നിവ യുദ്ധവിരുദ്ധ ദിനാചാരണത്തിന്റെ ഭാഗമായി നടന്നു. സ്കൂൾ ഹെഡ് മിസ്ട്രെസ് പി കെ റംല, സീനിയർ അധ്യാപിക എം കെ ജാസ്മിൻ, സയന ചായൂർ, പി ബി പ്രിയ, സി. ജെ ജിൻസി, ഹസീന, ലിൻസി വി തോമസ്, പി ആർ  റജില, എം കെ സലീം എന്നിവർ നേതൃത്വം നൽകി.

Jan oushadi

Comments are closed.