mehandi new

കല്യാണഹാളില്‍ കൂടുകൂട്ടിയ കടന്നലുകള്‍ കല്യാണവിരുന്നില്‍ പങ്കെടുക്കാന്‍ വന്ന കുട്ടികളെ കുത്തി

fairy tale

kadannalചാവക്കാട്: കല്യാണ ഹാളില്‍  കൂടുകൂട്ടിയ കടന്നലുകള്‍ കല്യാണവിരുന്നില്‍ പങ്കെടുക്കാന്‍ വന്ന കുട്ടികളെ കുത്തി. എടക്കഴിയൂരിലെ സ്വകാര്യ കല്യാണഹാളില്‍ ഞായറാഴ്ച വൈകിട്ട് അഞ്ചോടെയാണ് സംഭവം.
ഹാളിലെ ബഹളം കേട്ട് കടന്നലുകള്‍ കൂടുവിട്ട് പാറിപ്പറക്കുകയായിരുന്നു. കടന്നല്‍ക്കുത്തേറ്റ കുട്ടികളുള്‍പ്പെടെയുള്ളവരെ പ്രാഥമിക ചികിത്സ നല്‍കി വിട്ടയച്ചു. കടന്നല്‍ക്കൂട് നശിപ്പിക്കാതെ കല്യാണത്തിനു ഹാള്‍ നല്‍കിയ ഉടമയ്‌ക്കെതിരെ രോഷമുയര്‍ന്നു.

Pharmacy wanted Chavakkad

Comments are closed.