mehandi new

ഒരുമനയൂരിൽ പനി ബാധിച്ച് വീട്ടമ്മ മരിച്ചു

fairy tale

ചാവക്കാട്: പനി ബാധിച്ച് ചികിത്സയിൽ കഴിഞ്ഞിരുന്ന വീട്ടമ്മ മരിച്ചു. ഒരു മനയൂർ നോർത്ത് അമൃത വിദ്യാലയത്തിന് അടുത്ത് വാടുക്കുപുറം പ്രമോദ് ആശാരിയുടെ ഭാര്യ സിന്ധു (45)വാണ് മരിച്ചത്. സംസ്കാരം നടത്തി. മക്കൾ: നന്ദന , നവീൻ. മരുമകൻ: മനു. ഒരു മനയൂർ പഞ്ചായത്ത് ആരോഗ്യ വിഭാഗം പ്രതിരോധ നടപടികൾ സ്വീകരിച്ചതായി പ്രസിഡൻ്റ് വിജിത സന്തോഷ് അറിയിച്ചു.

Jan oushadi muthuvatur

Comments are closed.