mehandi new

ഖിദ് മ യു എ ഇ ഇഫ്താര്‍ വിരുന്നു സംഘടിപ്പിച്ചു

fairy tale

ദുബായ്: ചാവക്കാട് മഹല്ല് കൂട്ടായ്മയായ ഖിദ്മ യു എ ഇ യുടെ നേതൃത്വത്തില്‍ ഇഫ്താര്‍ വിരുന്നു സംഘടിപ്പിച്ചു. വെള്ളിയാഴ്ച്ച ദുബായില്‍ വെച്ച് നടന്ന പരിപാടിയില്‍ പ്രവാസികളായ ചാവക്കാട് മഹല്ല് നിവാസികള്‍ പങ്കെടുത്തു.
പ്രസിഡണ്ട് കമറുധീന്‍, സെക്രട്ടറി ശുക്കൂര്‍, ട്രഷറര്‍ അഷറഫ് എന്നിവര്‍ നേതൃത്വം നല്‍കി. വിവിധ മത പണ്ഡിതന്മാരുടെ പ്രഭാഷണവും നടന്നു.

Macare health second

Comments are closed.