ഗുരുവായൂര്‍ മേല്‍പ്പാലം ഉദ്ഘാടനം നവംബര്‍ 14 ന്

ചാവക്കാട് : ഗുരുവായൂര്‍ മേല്‍പ്പാലം നവംബര്‍ 14 ന് വൈകീട്ട് 7 മണിക്ക് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനില്‍ ഉദ്ഘാടനം ചെയ്യുമെന്ന് എൻ കെ അക്ബർ എം എൽ എ അറിയിച്ചു. പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് അദ്ധ്യക്ഷത വഹിക്കും.

Comments are closed.