mehandi banner desktop
Chavakkad online
Browsing Tag

Inauguration

കോ ന്യൂസ് ഓഫീസ് സമുച്ചയ ഉദ്ഘാടനവും മെഗാ മാപ്പിളപ്പാട്ട് റിയാലിറ്റി ഷോ പ്രഖ്യാപനവും 26ന്

ചാവക്കാട്: ഓൺലൈൻ വാർത്താ രംഗത്ത് 27 വർഷത്തെ പാരമ്പര്യമുള്ള കോ ന്യൂസിന്റെ (ചാവക്കാട് ഓൺലൈൻ) ആധുനിക സജ്ജീകരണങ്ങളോടെയുള്ള പുതിയ ഓഫീസ് സമുച്ചയം പ്രവർത്തന സജ്ജമായി. 2026 സെപ്റ്റംബർ 26 ശനിയാഴ്ച വൈകിട്ട് 4 മണിക്ക് കേരളം വിദ്യാഭ്യാസ വകുപ്പ്…

തളിക്കുളം പാണക്കാട് പൂക്കോയ തങ്ങൾ സ്മാരക പാലിയേറ്റീവ് സെന്റർ നവീകരിച്ച ഓഫീസ് ഉദ്ഘാടനവും അനുസ്മരണവും…

തളിക്കുളം: മർഹൂം സി.കെ. അഷറഫലിയുടെ അനുസ്മരണവും പാണക്കാട് പൂക്കോയ തങ്ങൾ സ്മാരക പാലിയേറ്റീവ് സെന്റർ തളിക്കുളം നവീകരിച്ച ഓഫീസിന്റെ ഉദ്ഘാടനവും നടന്നു.തളിക്കുളം മഹല്ല് ഖത്തീബ് അബ്ദുൽ ലത്തീഫ് അസ്ഹരിയുടെ പ്രാർത്ഥനയോടെ ചടങ്ങ് ആരംഭിച്ചു. തുടർന്ന്…

തിരുവളയന്നൂർ സ്‌കൂളിൽ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം

വടക്കേകാട് : തിരുവളയന്നൂർ സ്‌കൂളിൽ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം വർണ്ണാഭമായ ചടങ്ങുകളോടെ നടന്നു. പ്രമുഖ ബഹിരാകാശ സാങ്കേതിക സ്ഥാപനമായ 'സ്‌കൈറൂട്ട്' നിർമ്മിച്ച 'വിക്രം 1' റോക്കറ്റിന്റെ ഏവിയോണിക്‌സ് മേധാവി ലിന്റ് തോമസ് ചടങ്ങ് ഉദ്ഘാടനം…

ഐ.സി.എ സ്‌കൂളിൽ വായനാവാരാഘോഷ സമാപനവും ക്ലാസ്‌റൂം ലൈബ്രറി ഉദ്ഘാടനവും

വടക്കേക്കാട്: ഐ.സി.എ ഇംഗ്ലീഷ് ഹയർ സെക്കൻഡറി സ്കൂൾ സംഘടിപ്പിച്ച വായനാവാരാഘോഷങ്ങളുടെ സമാപന സമ്മേളനവും ക്ലാസ്‌റൂം ലൈബ്രറി ഉദ്ഘാടനവും ജൂൺ 25-ന് ആസാദ് ഹാളിൽ നടന്നു. “ടേണിംഗ് ദ ഫൈനൽ പേജ്” എന്ന പേരിൽ സംഘടിപ്പിച്ച പരിപാടിയിൽ *പ്രശസ്ത കവി,…

നവീകരിച്ച പാലംകടവ് പാലം ഉദ്ഘാടനം ചെയ്‌തു

ഒരുമനയൂർ : കടപ്പുറം - ഒരുമനയൂർ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന നവീകരിച്ച പാലംകടവ് പാലം എൻ. കെ. അക്ബർ എംഎൽഎ ഉദ്ഘാടനം ചെയ്തു. കടപ്പുറം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സാലിഹ ഷൗക്കത്ത് അദ്ധ്യക്ഷത വഹിച്ചു. ഗുരുവായൂർ എം എൽ എയുടെ ആസ്തി വികസന…

മാലിന്യം വലിച്ചെറിയൽ: ബോധവൽക്കരണത്തിൽ ഫലമില്ല പിഴ ചുമത്തുമ്പോൾ ബോധം വരുന്നുണ്ട് – മന്ത്രി എം…

ചാവക്കാട് : ബോധവൽക്കരണം നടത്തിയിട്ട് ആരും മാലിന്യം വലിച്ചെറിയൽ നിർത്തിയിട്ടില്ല എന്നാൽ പിഴയടക്കുമ്പോൾ ബോധം വരുന്നുണ്ടെന്നു തദ്ദേശ സ്വയംഭരണ പാർലമെൻററികാര്യ എക്സസ് വകുപ്പ് മന്ത്രി എം ബി രാജേഷ്. ചാവക്കാട് നഗരസഭ മണത്തല പരപ്പിൽ താഴത്ത്…

അടച്ചിട്ട ടോയ്‌ലറ്റുകൾ തുറന്നു – ചാവക്കാട് ടേക്ക് എ ബ്രേക്ക് മലിനജല സംസ്ക്കരണ പ്ലാന്റ്…

ചാവക്കാട് : നഗരസഭ ബസ് സ്റ്റാൻഡിന് സമീപത്തായുള്ള ടേക്ക് എ ബ്രേക്ക് വഴിയോര വിശ്രമ കേന്ദ്രത്തിലെ ടോയ്‌ലറ്റുകൾ തുറന്ന് കൊടുത്തു. മലിനജല സംസ്കരണ പ്ലാന്റ് സ്ഥാപിക്കുന്നതിനും പ്രവർത്തനക്ഷമത പരിശോധിക്കുന്നതിന്റെയും ഭാഗമായി ബദൽ സംവിധാനം…

തിരുവത്ര കോട്ടപ്പുറത്തു നിർമാണം പൂർത്തീകരിച്ച മൈ ചാരിറ്റബിൾ ട്രസ്റ്റ്‌ ന്റെ ആസ്ഥാന മന്ദിരം ഉദ്ഘാടനം…

തിരുവത്ര: കോട്ടപ്പുറത്തു നിർമാണം പൂർത്തീകരിച്ച മൈ ചാരിറ്റബിൾ ട്രസ്റ്റ്‌ ന്റെ ആസ്ഥാന മന്ദിരം പൊടൂർ മാനുമുസ്ല്യാർ ഉൽഘാടനം ചെയ്തു. മാനേജിങ് ട്രസ്റ്റി മനയത് മുഹമ്മദ്‌ യുസഫ് അധ്യക്ഷത വഹിച്ചു. മണത്തല ജുമാമസ്ജിദ് ഖത്തീബ് ബാദുഷ തങ്ങൾ, ഹസ്സൻ…

ഒരുമനയൂർ ഹോമിയോ ആശുപത്രി ഉദ്ഘാടനം നാളെ

ചാവക്കാട് : ഒരു മനയൂർ പഞ്ചായത്ത് 11-ാം വാർഡിൽ സർക്കാർ ആയൂർവേദ ആശുപത്രിക്ക് സമീപത്തായി ആരംഭിക്കുന്ന ഹോമിയോ ഡിസ്പെൻസറി നാളെ തുറക്കും. 10/09/24 ചൊവ്വാഴ്ച ഉച്ച കഴിഞ്ഞ് 3.30 ന് എൻ.കെ. അക്ബർ എം എൽ എ ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് പ്രസിഡൻ്റ് വിജിത…