mehandi banner desktop
Chavakkad online

അൻസാർ കോളേജിൽ സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു

Ft

പുന്നയൂർക്കുളം: അൻസാർ കോളേജിന്റെയും മാക്‌സവെൻ പുന്നയൂർക്കുളം ഹെൽത്ത് ക്ലബ്ബിന്റെയും സംയുക്താഭിമുഖ്യത്തിൽ സ്വാതന്ത്ര്യദിനാഘോഷ പരിപാടി അൻസാർ കോളേജ് അങ്കണത്തിൽ സംഘടിപ്പിച്ചു.

Jan oushadi

രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി ജീവത്യാഗം ചെയ്ത ധീരദേശാഭിമാനികളെ അനുസ്മരിച്ചുകൊണ്ടും സ്വാതന്ത്ര്യത്തിന്റെ മൂല്യങ്ങളും ഉത്തരവാദിത്തങ്ങളും പുതുതലമുറയിലേക്ക് പകരുക എന്ന ലക്ഷ്യത്തോടെയുമാണ് പരിപാടി സംഘടിപ്പിച്ചത്.

കേണൽ മരക്കാർ പതാക ഉയർത്തി.

ചടങ്ങിൽ Mec7 കൺവീനര് അബൂബക്കർ നാട്ടുചി  അധ്യക്ഷത വഹിച്ചു. ഉമ്മർ മാസ്റ്റർ പരിപാടി ഉദ്ഘാടനം ചെയ്തു.നാസിമുദ്ധീൻ ,കേണൽ മരക്കാർ,അഷ്‌റഫ്‌ ppവാക്കുളത്തിൽ എന്നിവർ സംസാരിച്ചു .

അഷ്‌റഫ്‌ മാവിൻച്ചുവട്,കവിതയും ആരിഫ സലാം ഗാനവും ആലപിച്ചു.കോളേജ് അഡ്മിനിസ്ട്രറ്റർ ജലീൽ പി സ്വാഗതാവും റസിയ ടീച്ചർ നന്ദിയും പറഞ്ഞു.അൻസാർ കോളേജ് മനഃജ്‍മെന്റ് അംഗങ്ങൾ, മാക്‌സവെൻ പുന്നയൂർക്കുളം ഹെൽത്ത് ക്ലബ് പ്രവർത്തകർ, സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖർ തുടങ്ങിയവർ പങ്കെടുത്തു.

Comments are closed.