mehandi banner desktop
Chavakkad online
Browsing Tag

Indipendance day 2026

ഓപ്പറേഷൻ തൂഫാൻ: മന്ദലാംകുന്ന് ‘നന്മ’ വെൽഫെയർ സൊസൈറ്റി ഐക്യദാർഢ്യ സദസ്സ് സംഘടിപ്പിച്ചു

പുന്നയൂർ : രാജ്യത്തിന്റെ 80-ാം സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് മന്ദലാംകുന്ന് 'നന്മ' വെൽഫെയർ സൊസൈറ്റിയുടെ നേതൃത്വത്തിൽ 'ഓപ്പറേഷൻ തൂഫാൻ' ഐക്യദാർഢ്യ സദസ്സ് സംഘടിപ്പിച്ചു. ​വടക്കേകാട് പോലീസ് ഇൻസ്‌പെക്ടർ ആർ. എൻ. ഫൈസൽ പരിപാടി ഉദ്ഘാടനം

​”സ്വാതന്ത്ര്യം കേവലമൊരു ആഘോഷമല്ല”: ഓർമ്മപ്പെടുത്തലുമായി ഒരുമനയൂർ നാഷണൽ ഹുദ സ്കൂളിൽ…

ചാവക്കാട്: സ്വാതന്ത്ര്യം കേവലം ഒരു ആഘോഷമല്ലെന്നും മൂല്യാധിഷ്ഠിത ജീവിതമാണ് അതിന്റെ കാതലെന്നും ഓർമ്മിപ്പിച്ച് ഒരുമനയൂർ നാഷണൽ ഹുദ സെൻട്രൽ സ്കൂളിൽ രാജ്യത്തിന്റെ 80-ാമത് സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. വിദ്യാർഥികളിൽ ദേശസ്നേഹവും ധാർമിക മൂല്യങ്ങളും

മന്ദലാംകുന്ന് ജി.എഫ്.യു.പി സ്കൂളിൽ സ്വാതന്ത്ര്യ ദിനാഘോഷവും ധനസഹായ വിതരണവും നടന്നു

പുന്നയൂർക്കുളം: മന്ദലാംകുന്ന് ജി.എഫ്.യു.പി സ്കൂളിൽ വിവിധ പരിപാടികളോടെ 80-ാമത് സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. വാർഡ് മെമ്പർ ടി.എ. ആയിഷ ആഘോഷപരിപാടികൾ ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രധാനാധ്യാപിക സുനിത മേപ്പുറത്ത് ദേശീയപതാക ഉയർത്തി. പി.ടി.എ. പ്രസിഡന്റ്

ഇരട്ടപ്പുഴ മേഖലാ കോൺഗ്രസ് കമ്മിറ്റി സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു

ചാവക്കാട്: ഇരട്ടപ്പുഴ മേഖലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യ ദിനം അതിവിപുലമായ പരിപാടികളോടെ ആഘോഷിച്ചു. ആഘോഷപരിപാടികളുടെ ഉദ്ഘാടനം മത്സ്യത്തൊഴിലാളി കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സി. മുസ്താഖ് അലി നിർവ്വഹിച്ചു. ​ചടങ്ങിൽ

ഒരുമനയൂർ ഗ്രാമപഞ്ചായത്ത് സ്വാതന്ത്ര്യദിനം വിപുലമായി ആഘോഷിച്ചു

ഒരുമനയൂർ: രാജ്യത്തിന്റെ എൺപതാം സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി ഒരുമനയൂർ ഗ്രാമപഞ്ചായത്ത് ഓഫീസിൽ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ പി. എം. താഹിർ രാവിലെ 9 മണിക്ക് ദേശീയ പതാക ഉയർത്തി സ്വാതന്ത്ര്യ ദിന സന്ദേശം നൽകി. ​ചടങ്ങിൽ ഗ്രാമപഞ്ചായത്ത്

അതിർത്തി കൾച്ചറൽ ആൻഡ് വെൽഫെയർ അസോസിയേഷൻ്റെ നേതൃത്വത്തിൽ 80-ാം സ്വാതന്ത്ര്യദിനം ആഘോഷിച്ചു; പതാക…

ചാവക്കാട് : 80-ാം സ്വാതന്ത്ര്യദിനാഘോഷത്തിൻ്റെ ഭാഗമായി എടക്കഴിയൂർ അതിർത്തി കൾച്ചറൽ ആൻഡ് വെൽഫെയർ അസോസിയേഷൻ്റെ (ACWA) നേതൃത്വത്തിൽ വിപുലമായ ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു. അതിർത്തി സെൻ്ററിൽ നടന്ന ചടങ്ങിൽ അസോസിയേഷൻ ജനറൽ സെക്രട്ടറി കെ. വി. യൂസഫലി

അൻസാർ കോളേജിൽ സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു

പുന്നയൂർക്കുളം: അൻസാർ കോളേജിന്റെയും മാക്‌സവെൻ പുന്നയൂർക്കുളം ഹെൽത്ത് ക്ലബ്ബിന്റെയും സംയുക്താഭിമുഖ്യത്തിൽ സ്വാതന്ത്ര്യദിനാഘോഷ പരിപാടി അൻസാർ കോളേജ് അങ്കണത്തിൽ സംഘടിപ്പിച്ചു. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി ജീവത്യാഗം ചെയ്ത

ചാവക്കാട് നഗരസഭ പത്താം വാർഡിലെ നഴ്‌സറികളിൽ സ്വാതന്ത്ര്യദിനാഘോഷം: പതാക ഉയർത്തി

​ചാവക്കാട്: സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി ചാവക്കാട് മുനിസിപ്പാലിറ്റി പത്താം വാർഡിലെ മൂന്ന് നഴ്‌സറികളിൽ ദേശീയപതാക ഉയർത്തി. വാർഡ് കൗൺസിലർ സുജാത സത്യന്റെ നേതൃത്വത്തിലാണ് പതാക ഉയർത്തൽ ചടങ്ങുകൾ നടന്നത്. ​ചടങ്ങിൽ അധ്യാപികമാരായ രാധ