ഗുരുവായൂര്‍: ശ്രീകൃഷ്ണ കോളജിലെ  ഇംഗ്ലീഷ് (3), മലയാളം (6), ഹിന്ദി (1), സംസ്‌കൃതം (1), ഇക്കണോമിക്‌സ് (1), കൊമേഴ്‌സ് (2), ഫിസിക്‌സ് (1), മാത്തമാറ്റിക്‌സ് (1), ബോട്ടണി (3), ന്യൂട്രീഷ്യന്‍ (1) എന്നീ വിഷയങ്ങളിലെ ഗെസ്റ്റ് അധ്യാപകരുടെ ഒഴിവുകളിലേക്കുള്ള കൂടികാഴ്ച ഞായറാഴ്ച ഉച്ചക്ക് ഒന്നിന് ദേവസ്വം ഓഫിസില്‍ നടക്കും. നേരത്തെ ബുധനാഴ്ചയാണ് ഇന്റര്‍വ്യൂ നിശ്ചയിച്ചിരുന്നത്. യോഗ്യതയുള്ളവര്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഹാജരാകണമെന്ന് അഡ്മിനിസ്‌ട്രേറ്റര്‍ അറിയിച്ചു. നെറ്റ് യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണന.