mehandi new

ഉറപ്പാണ് അത് എൽ ഡി എഫ് ന്റെ തോൽവിയാണെന്ന് കുഞ്ഞാലിക്കുട്ടി

fairy tale

കടപ്പുറം :എൽ ഡി എഫിനന്റെ തോൽവിയാണു ഉറപ്പായത് എന്ന് പി കെ കുഞ്ഞാലി കുട്ടി പറഞ്ഞു. ഗുരുവായൂർ നിയോജകമണ്ഡലം യു ഡി എഫ് സ്ഥാനാർഥി മുസ്ലിം ലീഗിലെ കെ എൻ എ ഖാദർ ന്റെ തിരഞ്ഞെടുപ്പ് പ്രചാരണാർത്ഥം അഞ്ചങ്ങാടിയിൽ നടന്ന പൊതുയോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

planet fashion

സർവ്വേകൾ മുഴുവൻ പാളിപ്പോയ തെരെഞ്ഞെടുപ്പുകളുടെ തുടർച്ചയാണ് ഈ തെരഞ്ഞെടുപ്പ്. സംസ്ഥാനത്തിന്റെ ആരോഗ്യവും അഭിമാനവും സംരക്ഷിക്കാൻ യുഡിഫ് നേ കഴിയൂ എന്നും കുഞ്ഞാലികുട്ടി പറഞ്ഞു.

കെ ഡി വീരമണി അധ്യക്ഷത വഹിച്ചു.
തെക്കരകത്ത് കരീം ഹാജി സ്വാഗതം പറഞ്ഞു.
കെ എൻ എ കാദർ, സി ച്ച് റഷീദ്, സി എ മുഹമ്മദ്‌ റഷീദ്, പി യതീന്ദ്രദാസ്, ശരീഫ് കുറ്റൂർ, പി എം അമീർ, വി എം മുഹമ്മദ്‌ ഗസ്സാലി, കെ എ ഹാറൂൺ റഷീദ്, ആർ വി അബ്ദുൽ റഹീം, പി എ ശാഹുൽ ഹമീദ്,
നൗഷാദ് തെരുവത്ത് എന്നിവർ സംസാരിച്ചു.

അന്താരാഷ്ട്ര നിലവാരത്തിലുള്ള സുഗന്ധദ്രവ്യങ്ങൾ കുറഞ്ഞ വിലയിൽ ലഭിക്കാൻ ഇപ്പൊൾ തന്നെ ബന്ധപ്പെടുക. ഓർഡർ നിങ്ങൾക്ക് വാട്സാപ്പിലോ 91 799 4987 599 അല്ലെങ്കിൽ ഈ വെബ്സൈറ്റ് ലിങ്കിലോ ചെയ്യാവുന്നതാണ് www.leparfum.in/leonara/shop/

Comments are closed.