നൂറിന്റെ നിറവിൽ ഇരട്ടപ്പുഴ ഗവൺമെന്റ് എൽ പി സ്കൂൾ

സ്കൂൾ നൂറാം വാർഷിക വിളംബര ഘോഷയാത്രയും മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു. കടപ്പുറം പഞ്ചായത്ത് പ്രസിഡന്റ് സാലിഹ ഷൗക്കത്ത് ഉദ്ഘാടനം ചെയ്തു. ദിലീപ് അമ്പലപറമ്പിൽ അധ്യക്ഷത വഹിച്ചു. മിസിറിയ മുഷ്ത്താക്കലി, പ്രസന്ന ചന്ദ്രൻ, ശുഭയൻ,

മുഹമ്മദ്, സുനിൽ കരയിൽ, സുബൈർ ചക്കര എന്നിവർ സംസാരിച്ചു. പ്രധാന അധ്യാപിക ബിനിത സ്വാഗതവും അദ്ധ്യാപകൻ പി കെ ബിപിൻ നന്ദിയും പറഞ്ഞു.


Comments are closed.