ജമാഅത്തെ ഇസ്‌ലാമി നിലപാട് വ്യക്തമാക്കുന്നു – ഇന്ന് നാലരക്ക് ചാവക്കാട് കൂട്ടുങ്ങൽ ചത്വരത്തിൽ

ചാവക്കാട് : സമകാലിക രാഷ്ട്രീയ സാമൂഹിക സാമുദായിക വിഷയങ്ങളിൽ ജമാഅത്തെ ഇസ്‌ലാമിയുടെ നിലപാട് വിശദീകരിക്കുന്ന പൊതുയോഗം ഇന്ന് വെള്ളിയാഴ്ച്ച വൈകീട്ട് 4-30 ന്ചവക്കാട് കൂട്ടുങ്ങൽ ചത്വരത്തിൽ വെച്ചു നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ജമാഅത്തെ ഇസ് ലാമി സംസ്ഥാന സെക്രട്ടറി അബ്ദുൽഹക്കീം നദ് വി, മലപ്പുറം ജില്ലാ സമിതി അംഗം സലീം മമ്പാട് എന്നിവർ പൊതുയോഗത്തിൽ സംസാരിക്കും.

Comments are closed.