mehandi new

ഫലസ്തീൻ ജനതക്ക് ജനാധിപത്യ മഹിളാ അസോസിയേഷന്റെ ഐക്യദാർഢ്യം

fairy tale

ചാവക്കാട് : ജനാധിപത്യ മഹിളാ അസോസിയേഷൻ ചാവക്കാട് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഫലസ്തീൻ ജനതക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് ചാവക്കാട് സെന്ററിൽ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു. ചാവക്കാട് മുൻസിപ്പൽ ചെയർ പേഴ്സൺ ഷീജ പ്രശാന്ത്, ജനാധിപത്യ മഹിള അസോസിയേഷൻ ഏരിയ സെക്രട്ടറി ഷൈനി ഷാജി, പുന്നയൂർക്കുളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജാസ്മിൻ ഷെഹീർ, എം.ബി രാജലക്ഷ്മിa, പ്രസന്ന രണ ദി വെ, പ്രിയ മനോഹരൻ സുനിത അരവിന്ദൻ, ലത പുഷ്കരൻ എന്നിവർ സംസാരിച്ചു

Ma care dec ad

Comments are closed.