mehandi new

മനുഷ്യ മഹാ ശൃംഖലയിൽ 3000 പേർ കണ്ണികളാകും – ചാവക്കാട് വെസ്റ്റ്‌ ലോക്കൽ കമ്മിറ്റി

fairy tale

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.5em” use_border_color=”off” border_color=”#ffffff” border_style=”solid”]

planet fashion

ചാവക്കാട് : പൗരത്വ ഭേദഗതി നിയമത്തിനെതിരായി ജനുവരി 26 ന് ദേശിയ പാതയിൽ തീർക്കുന്ന മനുഷ്യ മഹാ
ശൃംഗലയിൽ ചാവക്കാട് മുൻസിപ്പൽ വെസ്റ്റ് ലോക്കൽ കമ്മിറ്റിയുടെ 19 വാർഡുകളിൽ നിന്നായി 3000 പേര് കണ്ണികളാകുമെന്ന് ഇന്ന് ചേർന്ന സംഘാടക സമിതി യോഗത്തിൽ തീരുമാനമായി.
സംഘാടക സമിതി ചെയർമാൻ ടി.സി ഹംസ ഹാജി അധ്യക്ഷനായി. സംഘടാക സമിതി കൺവീനർ എം ആർ രാധാകൃഷ്ണൻ റിപ്പോർട്ട് അവതരിപ്പിച്ചു.
മനുഷ്യ മഹാ ശ്രൃംഗല യുടെ വിജയത്തിനായി ആയിരത്തി ഒന്നംഗ ജനറൽ ബോഡിയേയും 21 അംഗ എകസിക്യുട്ടീവിനേയും തെരെഞ്ഞെടുത്തു.
സംഘാടക സമിതി രക്ഷാധികാരികളായി മനയത്ത് മുഹമ്മദ്‌ യുസഫ് ഹാജി, കെ.ടി.ഭരതൻ, കെ പുരുഷോത്തമൻ എന്നിവരെ തെരെഞ്ഞെടുത്തു.
ചെയർമാനായി ടി.സി.ഹംസ ഹാജിയേയും വൈസ് പ്രസിഡന്റുമാരായി
ശ്രീജ പ്രശാന്ത്, ആർ.വി അൻവർ, കെ.വി അഷറഫ് ഹാജി. മഞ്ജുഷ സുരേഷ്, ചക്കരകാദർ, ടി.പി ഷാഹു എന്നിവരെയും
ജോയൻകൺവീനർമാരായി സബൂറ ബക്കർ, കെ.എച്ച് സലാം, കെ കെ മുബാറക്ക്, ആർ ടി അബ്ദുൾ ഗഫൂർ, ടി എം ഷെഫീക്ക് എന്നിവരേയും സംഘാടക സമിതിയുടെ ട്രഷറായി എ എ സതീന്ദ്രനേയും തെരെഞ്ഞെടുത്തു.
തുടർന്ന് നടന്ന ഭരണഘടന സംരക്ഷണ സദസ്സ് കെ.വി.അബ്ൾ ഖാദർ ഉദ്ഘാടനം ചെയ്തു. എം.ആർ രാധാകൃഷണൻ അധ്യക്ഷത വഹിച്ചു. സി.പി.ഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറിയും കാംക്കോ ബോർഡ് ചെയർമാനുമായ ബാലചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. എ.എ സതീന്ദ്രൻ സ്വാഗതവും കെ എച്ച്സലാം നന്ദിയും പറഞ്ഞു.

[/et_pb_text][et_pb_image admin_label=”Image” src=”https://chavakkadonline.com/wp/wp-content/uploads/2020/01/bharanaghdana-samrakshna-sadassu.jpeg” show_in_lightbox=”off” url_new_window=”off” use_overlay=”off” animation=”off” sticky=”off” align=”left” force_fullwidth=”off” always_center_on_mobile=”on” use_border_color=”off” border_color=”#ffffff” border_style=”solid”] [/et_pb_image][et_pb_image admin_label=”Image” src=”https://chavakkadonline.com/wp/wp-content/uploads/2020/01/mehndi-discound-ad-pic.jpeg” show_in_lightbox=”off” url_new_window=”off” use_overlay=”off” animation=”off” sticky=”off” align=”left” force_fullwidth=”off” always_center_on_mobile=”on” use_border_color=”off” border_color=”#ffffff” border_style=”solid” /][/et_pb_column][/et_pb_row][/et_pb_section]

Ma care dec ad

Comments are closed.