mehandi banner desktop
Chavakkad online

ജൂലൈ 30 യൂത്ത് ലീഗ് ദിനം.

Ft

ചാവക്കാട്:ജൂലൈ 30 യൂത്ത് ലീഗ് ദിനത്തിൻ്റെ ഭാഗമായി ചാവക്കാട് മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ മുനിസിപ്പാലിറ്റിയിലെ എല്ലാ യുണിറ്റുകളിലും പതാക ഉയർത്തിയും തണൽമരങ്ങൾ നട്ടും ആചരിച്ചു.

Jan oushadi

വിവിധ യൂണിറ്റുകളിലായി ജില്ലാ സെക്രട്ടറി ഷെജീർ പുന്ന,മുനിസിപ്പൽ പ്രസിഡണ്ട്  എം എസ് സ്വാലിഹ്,ഉമ്മുൽ ഖുവൈൻ കെ എം സി സി സംസ്ഥാന വൈസ് പ്രസിഡണ്ട് അഷ്ക്കർ അലി തിരുവത്ര എന്നിവർ പതാക ഉയർത്തി

ആരിഫ് പാലയൂർ,റിയാസ് തെക്കഞ്ചേരി,മുസ്തഫ മണത്തല,സബാഹ് താഴത്ത്,ഷെരീഫ് പാലയൂർ,ഹാഷിം മാലിക്ക്,ദാവൂദുൽ ഹക്കീം,അൻവർ നൂർ,എ എം നവാസ് എന്നിവർ നേതൃത്വം നൽകി

Comments are closed.