mehandi new

ജിഷ കൊലപാതകം- കെ എം സി എസ് യു പ്രതിഷേധിച്ചു

fairy tale
അതിദാരുണമായി കൊല്ലപ്പെട്ട ജിഷ
അതിദാരുണമായി കൊല്ലപ്പെട്ട ജിഷ
planet fashion

ചാവക്കാട്: നിയമ വിദ്യാര്‍ഥിനി ജിഷയുടെ ദാരുണ കൊലപാതകത്തില്‍ പ്രതീഷേധിച്ചു കെ എം സി എസ് യു (കേരള മുനിസിപ്പല്‍ ആന്റ് കോര്‍പറേഷന്‍ സ്റ്റാഫ് യൂണിയന്‍ ) ചാവക്കാട് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ലഞ്ച് ഹവറില്‍ യോഗം ചേര്‍ന്നു. ചാവക്കാട് നഗരസഭ സി ഡി എസ് ചെയര്‍പേഴസന്‍ പ്രീജ് ദേവദാസ് ഉദ്ഘാടനം ചെയ്തു. നഗരസഭ വൈസ്. ചെയര്‍പേഴസന്‍ മഞ്ജുള സുരേഷ്, യൂണിറ്റ് പ്രസിഡണ്ട് ബിനു പി ബി, സെക്രടറി ജുബിന്‍ ഇ ആര്‍, ശാന്ത എന്നിവര്‍ സംസാരിച്ചു.

Macare health second

Comments are closed.