mehandi new

കെ അഹമ്മദ് ദിനം ആചരിച്ചു

fairy tale

കോട്ടപ്പുറം: സിപിഐ എം ചാവക്കാട് വെസ്റ്റ്‌ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കെ അഹമ്മദ് ദിനാചാരണം നടത്തി.

planet fashion

ജില്ലാ സെക്രെട്ടേറിയറ്റ് അംഗം കെവി അബ്‌ദുൾഖദാർ എം എൽ എ ഉദ്ഘാടനം ചെയ്തു. എംആർ രാധാകൃഷ്ണൻ അധ്യക്ഷനായി.

ചാവക്കാട് ഏരിയ സെക്രട്ടറി എൻ കെ അക്ബർ, ടിടി ശിവദാസൻ, കെകെ മുബാറക്, ഷീജപ്രശാന്ത്, പിപി നാരായണൻ എന്നിവർ സംസാരിച്ചു.

ചാവക്കാട് വെസ്റ്റ്‌ ലോക്കൽ സെക്രട്ടറി കെ എച്ച് സലാം സ്വാഗതവും എ എ മഹേന്ദ്രൻ നന്ദിയും പറഞ്ഞു.

Macare health second

Comments are closed.