mehandi banner desktop
Chavakkad online

കെ പി.വത്സലൻ സ്മാരക ഫുട്ബോൾ ടൂർണ്ണമെന്റ് മെയ് 5 മുതൽ ചാവക്കാട്

Ft

ചാവക്കാട്: കെ പി.വത്സലൻ സ്മാരക അഖില കേരള സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റ് 2026 മെയ് 5 മുതൽ ചാവക്കാട് ആരംഭിക്കും. സംഘാടക സമിതി രൂപീകരിച്ചു. യോഗം എൻ.കെ. അക്ബർ ഉദ്ഘാടനം ചെയ്തു. പി.എസ് അശോകൻ അധ്യക്ഷത വഹിച്ചു. ചാവക്കാട് നഗരസഭ ചെയർമാൻ എ. എച്ച് അക്ബർ, കെ. വി. രവീന്ദ്രൻ, ഫിറോസ് പി തൈപറമ്പിൽ, വി. കെ ഉസ്മാൻ, ടി. എം ബാബു രാജ് എന്നിവർ സംസാരിച്ചു.

Jan oushadi

Comments are closed.